മൈസൂര്‍: കര്‍ണാടകയിലെ സോലാപൂരില്‍ ആട് പ്രസവിച്ചത് മനുഷ്യനോട് സാദൃശ്യമുളള രണ്ട് ആട്ടിന്‍ കുട്ടികളെ. തിങ്കളാഴ്ചയാണ് ഗ്രാമത്തെ വിസ്മയിപ്പിച്ച് ക്ഷീരകര്‍ഷകനായ ഭാസ്‌കര്‍ വളര്‍ത്തുന്ന ആട് രണ്ട് കുഞ്ഞുങ്ങളെ പ്രസവിച്ചത്.
എഴുപത് ശതമാനത്തോളം മനുഷ്യന്റെ ശരീരപ്രകൃതിക്ക് സമാനമാണ് രണ്ട് ആട്ടിന്‍ കുട്ടികളുടെയും ശരീരപ്രകൃതിയും. കണ്ണുകള്‍, മൂക്ക്, വായ എന്നിവയും കാലുകളും മനുഷ്യന്റേതിന് സമാനമാണ്. ചെവികളും പാദവും മാത്രമാണ് ആടിന്റേതായുള്ളത്.
നാല് വര്‍ഷമായി ഈ കര്‍ഷകന്‍ ഈ ആടിന് വളര്‍ത്തുന്നത്. പത്തോളം കുഞ്ഞുങ്ങള്‍ക്ക് ഇത് വരെ ഈ ആട് ജന്‍മം നല്‍കിയിട്ടുണ്ട്.
രാവിലെ 6.30 ന് ആദ്യത്തെ കുഞ്ഞിന് ജന്‍മം നല്‍കിയ ആട് മണിക്കൂറുകള്‍ക്ക് മറ്റൊരു പെണ്‍ ആട്ടിന്‍കുട്ടിക്കും ജന്‍മം നല്‍കുകയായിരുന്നു.അതേസമയം ജനിതക പ്രശ്‌നങ്ങളാവാം ഇതിന് കാരണമെന്ന് മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.ദേവദാസ് പറഞ്ഞു.
ഈ ആട്ടിന്‍കുട്ടികളെ മറവ് ചെയ്യാതെ ശാസ്ത്രീയമായ രീതിയില്‍ സംരക്ഷിക്കാന്‍ ഒരുങ്ങുകയാണ് അധികൃതര്‍.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment