Latest News

കലാനികേതനം നാടന്‍കലാ അവാര്‍ഡ് വി.ടി.വി ദാമോദരന്

കാസര്‍കോട്: കൊടക്കാട് കലാനികേതനത്തിന്റെ ഈ വര്‍ഷത്തെ സംസ്ഥാന നാടന്‍കലാ വാര്‍ഡിന് കോല്‍ക്കളി പരിശീലകന്‍ വി.ടി.വി ദാമോദരന്‍ (പയ്യന്നൂര്‍) അര്‍ഹനായി. അയ്യായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. 

ജുലായ് ആറിന് കൊടക്കാട് നടക്കുന്ന ചടങ്ങില്‍ സാഹിത്യകാരന്‍ സി.വി.ബാലകൃഷ്ണന്‍ പുരസ്‌കാരം സമ്മാനിക്കുമെന്ന് സെക്രട്ടറി ഡോ.എം.എസ്.നായര്‍, ചെയര്‍മാന്‍ കെ.ജി.കൊടക്കാട് എന്നിവര്‍ അറിയിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.