കാസര്‍കോട്: എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ.യുടെയും ടി.എം. ആയിഷയുടെയും മകന്‍ അബ്ദുല്‍ ഷബീറും നെല്ലിക്കുന്ന് കൊളങ്കര അബ്ദുല്‍ റഹ്മാന്‍ ഹാജിയുടെയും അഫ്‌സയുടെയും മകള്‍ ഖദീജയും എന്‍.എ.നെല്ലിക്കുന്നിന്റെ മകള്‍ സഫ്‌വാനയും പള്ളിക്കര ബിലാല്‍ നഗറിലെ ബി. മുഹമ്മദ്കുഞ്ഞിയുടെയും സി.ബി. കമറുല്‍ ലൈലയുടെയും മകന്‍ അഹമ്മദ് ജസീമും വിവാഹിതരായി.
പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ നിക്കാഹിന് നേതൃത്വം നല്‍കി. മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്, വൈസ് പ്രസിഡണ്ടുമാരായ സി.ടി.അഹമ്മദലി, വി.കെ.അബ്ദുല്‍ ഖാദര്‍ മൗലവി, പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍, മന്ത്രിമാരായ പി.കെ.കുഞ്ഞാലിക്കുട്ടി, പി.കെ.അബ്ദുറബ്ബ്, വി.കെ.ഇബ്രാഹിംകുഞ്ഞ്, ഡോ.എം.കെ. മുനീര്‍, കെ.സി. ജോസഫ്, അഡൂര്‍ പ്രകാശ്, എം.എല്‍.എ.മാരായ മമ്മുണ്ണി ഹാജി, സി. മോയിന്‍കുട്ടി, സി. മമ്മുട്ടി, എം. ഉമ്മര്‍, പി.ഉബൈദുള്ള, പി.കെ. ബഷീര്‍, അഡ്വ. എന്‍. ശംസുദ്ദീന്‍, പി.ബി.അബ്ദുല്‍ റസാഖ്, പുരുഷന്‍ കടലുണ്ടി, ആര്‍. ശെല്‍വരാജ്, ടി.വി. രാജേഷ്, സി. കൃഷ്ണന്‍, എം. ദാസന്‍, ജെയിംസ് മാത്യു, സണ്ണി തോമസ്,സുരേഷ്‌കുറുപ്പ്, കോവൂര്‍ കുഞ്ഞുമോന്‍,സി.കെ. നാണു, കെ.കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍), ഇ.ചന്ദ്രശേഖരന്‍, കെ.കുഞ്ഞിരാമന്‍ (ഉദുമ), മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുള്ള, ജനറല്‍ സെക്രട്ടറി എം.സി. ഖമറുദ്ദീന്‍, സി.പി.എം. ജില്ലാ സെക്രട്ടറി കെ.പി.സതീശ് ചന്ദ്രന്‍, സി.പി.ഐ. ജില്ലാ സെക്രട്ടറി കെ.കൃഷ്ണന്‍,കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസി പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ല്യാര്‍, എസ്.ടി.യു.സംസ്ഥാന പ്രസിഡണ്ട് അഹമ്മദ്കുട്ടി ഉണ്ണിക്കുളം, ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍, ജില്ലാ പോലീസ് ചീഫ് തോംസണ്‍ ജോസ് വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്തു.
Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment