ആലപ്പുഴ: തൃക്കുന്നപ്പുഴ സി.പി.എം ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ യുവാവ് തൂങ്ങി മരിച്ചു. തൃക്കുന്നപ്പുഴ പള്ളിപ്പാട്ട്മുറി കളക്കാട്ട് കിഴക്കതില്‍ ഗോപാലകൃഷ്ണന്‍െറ മകന്‍ സുരേഷ് (33) ആണ് മരിച്ചത്.
മുമ്പ് സി.പി.എം ബ്രാഞ്ച് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അടുത്ത കാലത്ത് പാര്‍ട്ടിയില്‍ സജീവമല്ലായിരുന്നു. ജോലി സംബന്ധമായ പ്രശ്നങ്ങളാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം.
Keywords: Kerala News, Alappuza, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment