ഉദുമ: ബാര മുക്കുന്നോത്ത് ശ്രീ ഭഗവതി ക്ഷേത്രത്തില്‍ പുന നിര്‍മ്മാണം പൂര്‍ത്തീകരിച്ച് അഷ്ടബന്ധ ബ്രഹ്മകലശ മഹോത്സവും ആറാട്ട് മഹോത്സവവും 2015 ഫെബ്രുവരി 22 മുതല്‍ മാര്‍ച്ച് 24 വരെ നടത്തും.
മഹോത്സവ പരിപാടികള്‍ വിജയിപ്പിക്കുന്നതിന് വേണ്ടിയുളള മഹോത്സവ കമ്മിററി രൂപീകരണ യോഗം ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ കെ.യു ദാമോദരന്‍ തന്ത്രികള്‍ ഉദ്ഘാടദനം ചെയ്തു.
പ്രസിഡണ്ട് രാഘവന്‍ നായര്‍ അധ്യക്ഷത വഹിച്ചു.എം.കുഞ്ഞമ്പു നായര്‍, എം. ബാലകൃഷ്ണന്‍ നായര്‍, സി.മാധവന്‍, ദാമോധരന്‍ മാസ്റ്റര്‍, കൊപ്പല്‍ ചന്ദ്രശേഖരന്‍, കുമാരന്‍ നായര്‍ കാറഡുക്ക തുടങ്ങിയവര്‍ സംസാരിച്ചു.
കെ.കെ. കൃഷ്ണന്‍ സ്വാഗതവും, ബി. രത്‌നാകരന്‍ നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: കാപ്പുംങ്കയും കുഞ്ഞിരാമന്‍ നായര്‍ (ചെയര്‍മാന്‍), ബി. രത്‌നാകരന്‍ (വര്‍ക്കിംഗ് ചെയര്‍മാന്‍), ഏ.വി. ഹരിസുധന്‍ (ജ.കണ്‍വീനര്‍), കുഞ്ഞിക്കണ്ണന്‍ നായര്‍ പാലക്കാല്‍ (ട്രഷറല്‍)
Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
മഹോത്സവ പരിപാടികള്‍ വിജയിപ്പിക്കുന്നതിന് വേണ്ടിയുളള മഹോത്സവ കമ്മിററി രൂപീകരണ യോഗം ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ കെ.യു ദാമോദരന്‍ തന്ത്രികള്‍ ഉദ്ഘാടദനം ചെയ്തു.
പ്രസിഡണ്ട് രാഘവന്‍ നായര്‍ അധ്യക്ഷത വഹിച്ചു.എം.കുഞ്ഞമ്പു നായര്‍, എം. ബാലകൃഷ്ണന്‍ നായര്‍, സി.മാധവന്‍, ദാമോധരന്‍ മാസ്റ്റര്‍, കൊപ്പല്‍ ചന്ദ്രശേഖരന്‍, കുമാരന്‍ നായര്‍ കാറഡുക്ക തുടങ്ങിയവര്‍ സംസാരിച്ചു.
കെ.കെ. കൃഷ്ണന്‍ സ്വാഗതവും, ബി. രത്‌നാകരന്‍ നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: കാപ്പുംങ്കയും കുഞ്ഞിരാമന്‍ നായര്‍ (ചെയര്‍മാന്‍), ബി. രത്‌നാകരന്‍ (വര്‍ക്കിംഗ് ചെയര്‍മാന്‍), ഏ.വി. ഹരിസുധന്‍ (ജ.കണ്‍വീനര്‍), കുഞ്ഞിക്കണ്ണന്‍ നായര്‍ പാലക്കാല്‍ (ട്രഷറല്‍)

No comments:
Post a Comment