ദുബൈ: സി.പി.എമ്മിന്റെ കിരാത രാഷ്ട്രീയം കേരളത്തില്‍ ഇനി നിലനില്‍ക്കില്ലെന്നു ആര്‍.എം.പി. സംസ്ഥാന സെക്രട്ടറി എന്‍ വേണു അഭിപ്രായപ്പെട്ടു. അതിര്‍ വരമ്പുകളില്ലാത്ത മനുഷ്യ സ്‌നേഹത്തിന്റെ തെളിവാണ് കെ.എം.സി.സി. യുടെ സേവന പ്രവര്‍ത്തനങ്ങളെന്നും അദ്ദേഹം പറഞ്ഞു.
സന്ദര്‍ശനാര്‍ത്ഥം യു.എ.ഇ.യിലെത്തിയ ആര്‍.എം.പി. നേതാക്കളായ എന്‍. വേണു, കെ.കെ. രമ, പി. ജയരാജന്‍ എന്നിവര്‍ക്ക് ദുബൈ കെ.എം.സി.സി.യില്‍ നല്‍കിയ സ്വീകരണത്തിന് മറുപടി പ്രസംഗം നടത്തുകയായിരുന്നു വേണു.
യു.എ.ഇ. കെ.എം.സി.സി. ജനറല്‍ സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് വെട്ടുകാട് അധ്യക്ഷത വഹിച്ചു.
നീതിക്ക് വേണ്ടണ്ടിയുള്ള പോരാട്ടം തുടരുമെന്നും ഇനിയൊരു കുടുംബത്തിനും രാഷ്ട്രീയത്തിന്റെ പേരില്‍ നാഥന്‍ നഷ്ടമായിക്കൂടാ എന്നും ദുരന്തത്തിന്റെ നെരിപ്പോടില്‍ കാലുറപ്പിച്ചു ഞാന്‍ പോരാടുന്നത് അക്രമം ആവര്‍ത്തിക്കാ തിരിക്കാനാണെന്നും സി.പി.എമ്മുകാര്‍ കൊലപ്പെടുത്തിയ ടി.പി. ചന്ദ്രശേഖരന്റെ ഭാര്യയും ആര്‍.എം.പി. സംസ്ഥാന കമ്മിറ്റിയംഗവുമായ കെ.കെ. രമ പറഞ്ഞു.
ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടണ്ട് പി. ജയരാജന്‍, ദുബൈ കെ.എം.സി.സി. ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടണ്ടി സക്കീര്‍ ഹുസൈന്‍ പ്രസംഗിച്ചു.

Keywords: Gulf News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment