Latest News

ബേക്കലിലെ ലീഗ് നേതാവ് ബി.എം അബ്ദുല്ലകുഞ്ഞി നിര്യാതനായി

ബേക്കല്‍: [www.malabarflash.com]മുസ്‌ലിം ലീഗ് ബേക്കല്‍ ശാഖ മുന്‍ പ്രസിഡണ്ട് ബി.കെ.അബ്ദുല്ലക്കുഞ്ഞി (65) നിര്യാതനായി.ബേക്കല്‍ ഇംദാദുല്‍ ഇസ്‌ലാം കമ്മിററി അംഗമാണ്.
മുന്‍ ചന്ദ്രിക ദിനപത്രത്തിന്റെ റിപ്പോര്‍ട്ടറും, മുസ്ലിംലീഗ് ഹൊസ്ദുര്‍ഗ് താലൂക്ക് സെക്രട്ടറി, മുസ്ലിം ലീഗ് സ്റ്റേറ്റ് കൗണ്‍സില്‍ അംഗം, ബേക്കല്‍ ജമാഅത്ത് ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. ബേക്കല്‍ ബ്രദേഴ്‌സ് ക്ലബ്ബ് സ്ഥാപകരിലൊരാളാണ്.
ഭാര്യമാര്‍: ആയിഷ, സുമയ്യ മക്കള്‍: ആയിഷ, ഫരീദ, ഖൈറുന്നിസ, റഹീമ, തന്‍വീര്‍, അജ്മല്‍, അന്‍വര്‍, ആമിന.
മരുമക്കള്‍: മുഹമ്മദ്, ഇസ്മായീല്‍, മുഹമ്മദ്കുഞ്ഞി, ബഷീര്‍

സഹോദരങ്ങള്‍: അബ്ബാസ് മാസ്റ്റര്‍, അഹമ്മദ് ഫൈസി, കുഞ്ഞാമിന, റുഖ്യ, അലീമ, ആച്ചിബി, പരേതരായ ഹുസൈന്‍, ഇബ്രാഹിം, ആയിഷ

ഖബറടക്കം വ്യാഴാഴ്ച രാവിലെ ബേക്കല്‍ രിഫാഇയ മസ്ജിദ് ഖബര്‍സ്ഥാനില്‍.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.