നുള്ളിപ്പാടി: ചെന്നിക്കര എന്‍ ജി കമ്മത്ത് ഗ്രന്ഥാലയത്തിന്റെ 30-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ചെന്താരകം ഫിലിം ക്ലബ് സംഘടിപ്പിക്കുന്ന ചലച്ചിത്രോത്സവം തുടങ്ങി. ജി ബി വത്സന്‍ ഉദ്ഘാടനം ചെയ്തു. മുഹമ്മദ്ഹാഷിം അ്യക്ഷനായി. കെ ചന്ദ്രന്‍, അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. വി വി മിഥുന്‍ സ്വാഗതവും ഹരീഷ്ബാബു നന്ദിയും പറഞ്ഞു.
11ന് സമാപന സമ്മേളനം സിനിമ നടന്‍ ഋതേഷ് ഉദ്ഘാടനം ചെയ്യും. തുടര്‍ന് വസന്തതിന്റെ കനല്‍വഴികളില്‍ സിനിമ പ്രദര്‍ശിപ്പിക്കും.
No comments:
Post a Comment