കോഴിക്കോട്: [www.malabarflash.com] കെപിസിസി ജനറല്‍ സെക്രട്ടറി ടി. സിദ്ധിഖിനെതിരേ ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഗാര്‍ഹിക പീഡന നിരോധന നിയമ പ്രകാരം കേസെടുത്തു. ആദ്യ ഭാര്യ നസീമ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. 23നു സിദ്ധീഖ് നേരിട്ട് ഹാജരാകണമെന്നു കോടതി നിര്‍ദേശിച്ചു.
കാന്‍സര്‍ രോഗിയായ തന്നെയും രണ്ടുകുട്ടികളെയും ഉപേക്ഷിച്ച ടി. സിദ്ദിഖ് വിവാഹ സമയത്ത് നല്‍കിയ ആഭരണങ്ങള്‍ കൈക്കലാക്കിയെന്ന് നസീമ നേരത്തേ ആരോപിച്ചിരുന്നു. ഇവ തിരിച്ചു നല്‍കണമെന്നും വിവാഹ മോചന സമയത്തുള്ള നഷ്ടപരിഹാരം നല്‍കണമെന്നുമാണ് നസീമയുടെ ആവശ്യം.

No comments:
Post a Comment