ഉദുമ: [www.malabarflash.com] ഇക്കഴിഞ്ഞ ഐ.സി.എസ്.ഇ., ഐ.എസ്.സി. പരീക്ഷയില്‍ ഗ്രീന്‍വുഡ്‌സ് പബ്ലിക് സ്‌കൂളില്‍ വെച്ച് പാസ്സായ എല്ലാ വിദ്യാര്‍ത്ഥികളുടെയും മാര്‍ക്ക് ലിസ്റ്റ്, പാസ്സ് സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ മെയ് 25ന് രാവിലെ 10 മണിക്ക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന ഗ്രാഡ്വേഷന്‍ സെറിമണിയില്‍ വെച്ച് വിതരണം ചെയ്യുന്നതാണ്.
വിദ്യാര്‍ത്ഥികള്‍ രക്ഷകര്‍ത്താക്കളോടൊപ്പം വന്ന് അന്നേദിവസം തന്നെ സര്‍ട്ടിഫിക്കറ്റുകള്‍ കൈപ്പറ്റേണ്ടതാണ്. കോണ്‍വെക്കേന്‍ ചടങ്ങില്‍ സേഫ്റ്റി സര്‍വ്വീസ് ഗ്രൂപ്പിന്റെ (ദുബായ്) പ്രസിഡണ്ട് മുഹമ്മദ് ബഷീര്‍ പടിയത്ത് മുഖ്യാതിഥിയായിരിക്കും.
ഉദുമ എഡ്യുക്കേഷണല്‍ ട്രസ്റ്റ് മാനേജിംഗ് ഡയറക്ടര്‍ അബ്ദുല്‍ അസീസ് അക്കര സംബന്ധിക്കും.

Keywords: Kasaragod News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment