Latest News

ചെമ്മട്ടംവയലിലെ ടി.വി.സി കുഞ്ഞമ്പു നിര്യാതനായി

കാഞ്ഞങ്ങാട്: [www.malabarflash.com] റിട്ട.കോടതി ജൂനിയര്‍ സൂപ്രണ്ടും കേരള സ്‌റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്റെ സജീവ പ്രവര്‍ത്തകനുമായിരുന്ന ചെമ്മട്ടംവയലിലെ ടി.വി.സി കുഞ്ഞമ്പു(67) നിര്യാതനായി.

ഭാര്യ : കെ.വി വത്സല, മക്കള്‍: പ്രവീണ്‍(നെറ്റ്‌കോ ഇന്റര്‍നെറ്റ് കഫേ കാഞ്ഞങ്ങാട്), പ്രജീഷ്(ഗള്‍ഫ്), മരുമകള്‍: വിദ്യാലക്ഷ്മി, സഹോദരങ്ങള്‍: ഗോവിന്ദന്‍, മോഹനന്‍, ശാന്ത, പരേതരായ, സി.ടി. തമ്പായി, സി.ടി കൃഷ്ണന്‍, സി. ടി ഭാര്‍ഗ്ഗവന്‍.




Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.