ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങും ബോളിവുഡ് നടി ഗീത ബസ്രയും വിവാഹിതരായി. പഞ്ചാബിലെ ഝലധറില്‍ പരമ്പരാഗത ചടങ്ങുകളോടെയാണ് വിവാഹം. ദീര്‍ഘനാളത്തെ പ്രണയത്തിനുശേഷമാണ് ഇരുവരും വിവാഹിതരായത്.[www.malabarflash.com]
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ വിവാഹത്തില്‍ പങ്കെടുത്തു. മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മകന്‍ ആകാശും വിവാഹത്തിനെത്തി.
ചുവപ്പും വെളുപ്പും കലര്‍ന്ന കുര്‍ത്തയാണ് ഹര്‍ഭജന്‍ ധരിച്ചിരുന്നത്. ചുവപ്പും സ്വര്‍ണ്ണനിറവും കലര്‍ന്ന ലെഹങ്കയാണ് ഗീത ധരിച്ചത്.
നവംബര്‍ ഒന്നിന് ഡല്‍ഹിയില്‍ വിവാഹസത്കാരം നടക്കും. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ യുവരാജ് സിങ്, വിരാട് കോഹ്‌ലി ബോളിവുഡ് താരങ്ങളായ അമിതാബ് ബച്ചന്‍, ഷാരൂഖ് ഖാന്‍, പ്രിയങ്ക ചോപ്ര എന്നിവര്‍ വിവാഹസത്കാരത്തില്‍ പങ്കെടുക്കും.
iv>

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment