മധുര:[www.malabarflash.com] കൊല്ലം അയിരൂര്‍ സ്റ്റേഷനിലെ പോലീസ് സംഘം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് ഒരു പോലീസുകാരന്‍ മരിച്ചു. സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥന്‍ ഐസുദ്ദീനാണു മരിച്ചത്.
തമിഴ്‌നാട്ടിലെ മധുരയില്‍ വച്ചാണ് അപകടമുണ്ടായത്. അയിരൂരില്‍ നിന്നു കാണാതായ പെണ്‍കുട്ടിയെ അന്വേഷിച്ചുപോയ സംഘമാണ് അപകടത്തില്‍പ്പെട്ടത്.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment