നീലേശ്വരം: [www.malabarflash.com] റെയില്‍ പാളത്തില്‍ പരിക്കുകളോടെ അബോധാവസ്ഥയില്‍ കണ്ടെത്തിയ യുവാവ് മരിച്ചു. കാട്ടിപ്പൊയില്‍ കാറളത്തെ സി. ദാമോദരന്റെ മകന്‍ അനീഷ് (30) ആണ് മരിച്ചത്.
നീലേശ്വരം പള്ളിക്കര റെയില്‍വേ ട്രാക്കില്‍ ശരീരത്തില്‍ നിന്ന് രക്തം വാര്‍ന്ന നിലയില്‍ കണ്ട അനീഷിനെ നാട്ടുകാര്‍ തേജസ്വിനി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇവിടെ പ്രഥമ ശുശ്രൂക്ഷ നല്‍കി മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ച രാത്രിയോടെയാണ് മരിച്ചത്.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment