ചേലക്കര:[www.malabarflash.com] തൃശൂര്‍ ചേലക്കരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ചയാള്‍ ബൈക്കപകടത്തില്‍ മരിച്ചു. ചേലക്കര പഞ്ചായത്തിലെ 17ാം വാര്‍ഡില്‍നിന്നു മത്സരിച്ച് വിജയം സ്വന്തമാക്കിയ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മുരളീധര മേനോന്‍(61) ആണ് മരിച്ചത്.
തെരഞ്ഞെടുപ്പ് ഫലം വന്നതോടെ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിക്കുന്നതിനായി പോകുമ്പോഴായിരുന്നു അപകടം ഉണ്ടായത്. ബൈക്ക് നിയന്ത്രണം വിട്ടായിരുന്നു അപകടം സംഭവിച്ചത് ഉടന്‍ തന്നെ ഇയാളെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Keywords:Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment