കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. ഭാര്യ നസീമയെയും മകന്‍ നാസിമിനെയും കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഇയാള്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു.
ഈ സമയം വീട്ടിലുണ്ടായിരുന്ന ഇസ്മയിലിന്റെ ഉമ്മ ഫാത്തിമ മകന്‍ നബീല്‍ എന്നിവര്‍ ബഹളം വച്ചതിനെ തുടര്‍ന്ന് സമീപത്തുണ്ടായിരുന്ന ബന്ധുക്കളെത്തി ഇസ്മയിലിനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
നന്തി സ്വദേശിയായ ഇയാള്‍ 15 വര്‍ഷമായി പെരുമാള്‍ പുരത്താണ് താമസം. കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതല്‍ അന്വേഷണം നടക്കുന്നതിനിടെയാണ് പ്രതിയുടെ മരണം.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment