എല്‍.ഡി.എഫ് അനുവദിച്ച കാസര്‍കോട്, വള്ളിക്കുന്ന് സീറ്റുകളിലെ സ്ഥാനാര്‍ഥികളെ ബുധനാഴ്ച നിശ്ചയിക്കും.
കോളജ് അധ്യാപകനായി വിരമിച്ച എ.പി അബ്ദുള്‍വഹാബ് മഞ്ചേരിയില്‍ നിന്ന് ലോക്സഭയിലേക്കും രണ്ട് തവണ നിയമസഭയിലേക്കും മത്സരിച്ചിട്ടുണ്ട്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment