Latest News

ബേക്കല്‍ ഹദ്ദാദ് നഗര്‍ മില്ലത്ത് സാന്ത്വനം മഹര്‍ 2016: തുക കൈമാറി

ബേക്കല്‍:[www.malabarflash.com] മെയ് 29ന് ബേക്കല്‍ ഹദ്ദാദ് നഗറില്‍ നടക്കുന്ന അഞ്ച് നിര്‍ധന യുവതികളുടെ വിവാഹത്തിന് ഒരു പെണ്‍കുട്ടിയുടെ പൂര്‍ണ ചിലവ് യുവ വ്യവസായിയും ഇമാറ ഗ്രൂപ്പ് എം ഡിയുമായ നാസര്‍ പടിഞ്ഞാര്‍ മഹര്‍ വര്‍ക്കിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഫൈസല്‍ കുന്നിലിനെ ഏല്‍പ്പിച്ചു.

ചടങ്ങില്‍ ജനറല്‍ കണ്‍വീനര്‍ ഖാലിദ് കുവൈത്ത്, വൈസ് പ്രസിഡണ്ടുമാരായ മൊയ്തു കെ എം, അബ്ദുര്‍ റഹ് മാന്‍ പി കെ എസ്, കണ്‍വീനര്‍മാരായ ബി കെ ഹനീഫ, സമീര്‍ കലന്തര്‍, ഹനീഫ പി എച്ച്, ആരിഫ് അബ്ബാസ് തുടങ്ങിയവര്‍ സംബന്ധിച്ചു.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.