നീലേശ്വരം:[www.malabarflash.com] പചാളക്കടവ് ചാലില്‍ രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
ചാലിന് കരയിലുള്ള കബഡി കോര്‍ട്ടില്‍ കളിക്കുകയായിരുന്ന മുതിര്‍ന്ന കുട്ടികള്‍ ചാലനിരികില്‍ ചെരുപ്പുകള്‍ കണ്ടതിനെ തുടര്‍ന്ന് നാട്ടുകാരെ അറിയിക്കുകയായിരുന്നു. നാട്ടുകാര്‍ ചാലില്‍ മുങ്ങി കിടക്കുന്ന കുട്ടികളെ നീലേശ്വരം ആസ്പത്രിയില്‍ എത്തിക്കുമ്പോഴേക്കും രണ്ടുപേരും മരിച്ചിരുന്നു. അഫ്‌റാസിന്റെ സഹോദരങ്ങള്‍: അഫ്‌നന്‍, അഫീസത്ത്. നിഹാലിന്റെ സഹോദരി: ഫാത്തിമത്ത് സിനാന്‍.
മടിക്കൈ ചാളക്കടവിലെ മുഹമ്മദിന്റെ മകന്‍ അഫ്രാസ് (8), ചാളക്കടവിലെ സത്താര്‍നസീറ ദമ്പതികളുടെ മകന്‍ നിഹാല്‍ (10) എന്നിവരെയാണ് ചാളക്കടവ് പാലത്തിന് സമീപം ചാലില്‍ ഞായറാഴ്ച ഉച്ചക്ക് 2 മണിയോടെ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരും ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ഥികളാണ്.
ചാലിന് കരയിലുള്ള കബഡി കോര്‍ട്ടില്‍ കളിക്കുകയായിരുന്ന മുതിര്‍ന്ന കുട്ടികള്‍ ചാലനിരികില്‍ ചെരുപ്പുകള്‍ കണ്ടതിനെ തുടര്‍ന്ന് നാട്ടുകാരെ അറിയിക്കുകയായിരുന്നു. നാട്ടുകാര്‍ ചാലില്‍ മുങ്ങി കിടക്കുന്ന കുട്ടികളെ നീലേശ്വരം ആസ്പത്രിയില്‍ എത്തിക്കുമ്പോഴേക്കും രണ്ടുപേരും മരിച്ചിരുന്നു. അഫ്‌റാസിന്റെ സഹോദരങ്ങള്‍: അഫ്‌നന്‍, അഫീസത്ത്. നിഹാലിന്റെ സഹോദരി: ഫാത്തിമത്ത് സിനാന്‍.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment