ഉദുമ[www.malabarflash.com] നാലാംവാതുക്കലിലെ എന്‍ കെ മുഹമ്മദിന്റെ മകന്‍ എന്‍.കെ. ഷാഹുല്‍ ഹമീദ് (52) നിര്യാതനായി. നേരത്തെ ഷാര്‍ജയിലെ ശൈഖ് കുടുംബത്തിന്റെ ഡ്രൈവറായിരുന്നു.
പരേതയായ അലീമയാണ് മാതാവ്. ഭാര്യ: ബീവി. മക്കള്‍: അഷ്‌റഫ് (ദുബൈ), ഹാരിസ്, ആരിഫ. മരുമകന്‍: ഇല്യാസ് മൗവ്വല്‍. സഹോദരങ്ങള്‍: അബ്ബാസ്, ഷരീഫ്, യൂസഫ്, ഫാത്വിമ, മറിയം.
മയ്യത്ത് നിസ്‌ക്കാരം വ്യാഴാഴ്ച ഉച്ചക്ക് 12 മണിക്ക് പാക്യാര ജുമാമസ്ജിദില്‍.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment