ബംഗളൂരു: കർണാടകയിൽ വ്യാജ എടിഎം കാർഡ് ഉപയോഗിച്ച് മൂന്നംഗ സംഘം 21 ലക്ഷം രൂപ കവർന്നു. തുമകുരു നഗത്തിലെ റിംഗ് റോഡിലുള്ള കർണാടക ബാങ്ക് ലിമിറ്റഡ് എംടിഎമ്മിൽ നിന്നാണ് മോഷണം നടത്തിയത്.[www.malabarflash.com]
Keywords: Karnadaka News, Kerala Vartha, Malabarflash, Malabar news, Malayalam News
സുരക്ഷ ജീവനക്കാരൻ ഗംഗപ്പയെ കെട്ടിയിട്ട ശേഷമാണ് മോഷണം നടത്തിയത്. 2000,500,100 രൂപയുടെ നോട്ടുകളാണ് മോഷണം പോയതെന്ന് ഡിഎസ്പി ചിന്തനന്ദ സ്വാമി പറഞ്ഞു.
സിസിടിവി കാമറകളുടെ ബന്ധം വിച്ഛേദിച്ച ശേഷമാണ് സംഘം മോഷണം നടത്തിയതെന്ന് സുരക്ഷ ജീവനക്കാരൻ മൊഴി നൽകി. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം നടത്തുകയാണ്.
സിസിടിവി കാമറകളുടെ ബന്ധം വിച്ഛേദിച്ച ശേഷമാണ് സംഘം മോഷണം നടത്തിയതെന്ന് സുരക്ഷ ജീവനക്കാരൻ മൊഴി നൽകി. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം നടത്തുകയാണ്.
Keywords: Karnadaka News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment