കൊണ്ടോട്ടി: കേരളം ഉൾപ്പെടെയുളള വിവിധ സംസ്ഥാന ഹജ്ജ് കമ്മിറ്റികളുടെ ആവശ്യത്തെ തുടർന്ന് ഹജ്ജിന് അപേക്ഷ സമർപ്പിക്കുന്നതിനുളള തീയതി ഫെബ്രുവരി ആറു വരെ നീട്ടി.[www.malabarflash.com]
കേന്ദ്രഹജ്ജ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ രണ്ടു മുതലാണ് ഹജ്ജ് അപേക്ഷ സ്വീകരണം ആരംഭിച്ചത്.
ഹജ്ജിന് എഴുപത് വയസിന് മുകളിലുളളവരും അവരുടെ സഹായിയും തുടർച്ചയായ അഞ്ചാം വർഷക്കാരും അപേക്ഷയോടൊപ്പം പാസ്പോർട്ട് സമർപ്പിക്കണം. ഇവർക്ക് നേരിട്ട് ഹജിന് അവസരം ലഭിക്കും.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment