Latest News

ഉദുമ ഗ്രാമ പഞ്ചായത്ത് അംഗം കെ. ശംഭു ബേക്കലിന്റെ അമ്മ കല്യാണി നിര്യാതയായി

ഉദുമ: ഉദുമ ഗ്രാമ പഞ്ചായത്ത് അംഗം കെ. ശംഭു ബേക്കലിന്റെ അമ്മ കല്യാണി (70) നിര്യാതയായി. ബേക്കലം കുറുംബാ ഭഗവതി ക്ഷേത്രം സ്ഥാനികന്‍ ആയിരുന്ന മലാംകുന്ന് കെ.കെ.ഹൗസിലെ പരേതനായ കണ്ടോടി ആയത്താരൂടെ ഭാര്യയാണ്.[www.malabarflash.com] 

മറ്റുമക്കള്‍ അശോകന്‍, ഉഷ, രഘു, (ദുബൈ) റാണി, പരേതനായ ബാലന്‍
മരുമക്കള്‍ ഷൈല (കാഞ്ഞങ്ങാട്) രാധാ മോഹനന്‍, ലത (കാസര്‍കോട്
സോമന്‍ ( ദുബൈ) സുശീല. സഹോദരങ്ങള്‍ മാധവി, പരേതരായ മൂത്തോടി ആയത്താര്‍, കൃഷ്ണന്‍, പത്മനാഭന്‍.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.