സൂറത്ത്: ഇല്ലാത്ത മക്കളുടെ മരണം ആവിഷ്‌കരിച്ച് മരണ സര്‍ട്ടിഫിറ്റ് സംഘടിപ്പിക്കുകയും അതുപയോഗിച്ച് ഇന്‍ഷ്വറന്‍സ് തുക തട്ടിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്തയാള്‍ പിടിയില്‍.[www.malabarflash.com]
പച്ചക്കറി വില്‍പ്പനക്കാരനായ രമേഷ് പട്ടേല്‍ എന്ന അവിവാഹിതനാണ് തന്റെ നാലു പെണ്‍മക്കള്‍ തീപിടുത്തതില്‍ മരിച്ചെന്ന് കാണിച്ച് 20 ലക്ഷം രൂപയുടെ ഇന്‍ഷ്വറന്‍സ് പോളിസിക്ക് അപേക്ഷിച്ചത്.
ഇതിനായി വ്യാജ ഫോട്ടോകള്‍, ജനനസര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള രേഖകളും ഇയാള്‍ ഹാജരാക്കി. രേഖകളില്‍ കുട്ടികളുടെ പ്രായം എട്ടിനും പന്ത്രണ്ടിനുമിടയിലാണ്.
എന്നാല്‍, ഇക്കഴിഞ്ഞ മാര്‍ച്ച് 13ന് സ്വന്തം വീടിനിന് ഇയാള്‍ തീ വെക്കുകയായിരുന്നുവെന്നും പെണ്‍കുട്ടികളുടെ കത്തിക്കരിഞ്ഞ ശരീരങ്ങള്‍ എന്ന് തെറ്റിദ്ധരിപ്പിക്കാനായി നാല് പന്നികളെ വീട്ടിനുളളില്‍ പൂട്ടിയിട്ടിരുന്നുവെന്നും എന്നും പോലീസ് കണ്ടെത്തി.

Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment