ബംഗളുരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീർത്തിപ്പെടുത്തുന്ന മോർഫ് ചെയ്ത ചിത്രം വാട്സ്ആപ്പിൽ പ്രചരിപ്പിച്ച കേസിൽ ഗ്രൂപ്പ് അഡ്മിൻ അറസ്റ്റിൽ. കർണാടകയിലെ ഉത്തരകന്നഡ ജില്ലയിലാണ് അറസ്റ്റ്. ദി ബാൾസ് ബോയ്സ് എന്ന വാട്സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിൻ കൃഷ്ണയാണ് അറസ്റ്റിലായത്. ഇയാൾ ഓട്ടോറിക്ഷാ ഡ്രൈവറാണ്.[www.malabarflash.com]
ചിത്രം പ്രചരിപ്പിച്ചതിൽ പരാതിയുമായി ആനന്ദ് മഞ്ജുനാഥ് നായിക് എന്നയാളാണ് പോലീസിനെ സമീപിച്ചത്. കേസിൽ മറ്റൊരു പ്രതിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. മറ്റൊരു പ്രതിക്കായി തെരച്ചിൽ തുടരുകയാണ്.
കർണാടകയിൽ ഉത്തരത്തിൽ ആദ്യമായാണ് ഗ്രൂപ്പ് അഡ്മിൻ അറസ്റ്റിലാകുന്നത്.

Keywords: Karnadaka News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment