Latest News

ഉദുമ പുതിയനിരത്തെ കെ.എ. ബീഫാത്തിമ നിര്യാതയായി

ഉദുമ: പുതിയ നിരത്തെ പരേതനായ യു.കെ. അബ്ദുല്ല മാസ്റ്ററുടെ ഭാര്യ കെ.എ. ബീഫാത്തിമ (69 ) നിര്യാതയായി.[www.malabarflash.com]

മക്കൾ: മുഹമ്മദ് നജീബ് (ദുബൈ) നജീബ, ഹമീദ, മുഹമ്മർ മുജീബ്,
മരുമക്കൾ: മുഹമ്മദ് കുഞ്ഞി മേൽപറമ്പ്, ഹമീദ് മൊഗ്രാൽപുത്തൂർ, ഫൗസിയ നാലാംവാതുക്കൽ, യാസ്മിൻ കോട്ടപ്പാറ
സഹോദരങ്ങൾ: കെ.എ. അബ്ബാസ്, കെ.എ. ആ മുഹാജി, പരേതരായ മുഹമ്മദ്, ഇസ്മയിൽ, യൂസഫ്, അബ്ദുൽ ഖാദർ , ആയിഷ, ദൈനബി.



Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.