ഉദുമ: ഉദുമ പാക്യാര ദൊഡിപ്പളളിയില് വാടക വീട്ടില്‍ ചത്തീസ്ഗഢ് സ്വദേശിനിയായ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചത്തീസ്ഗഢ് കൊണ്ടഗോണ്‍ വിസാരംഗ്പൂര് സല്‍ന മച്ചലിയിലെ ചിന്ത നേത്തം(22) എന്ന യുവതിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭര്‍ത്താവ് ഭര്‍ത്താവ് ജിത്തു(30) നെ ബേക്കല്‍ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുന്നു.[www.malabarflash.com]
വ്യാഴാഴ്ച്ച ഉച്ചയോടെയാണ് യുവതി മരിച്ചു കിടക്കുന്ന വിവരം പോലീസില്‍ അറിയിക്കുന്നത്. ബേക്കല്‍ പോലീസ് സ്ഥലത്തെത്തി പരിശോധ നടത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനയച്ചു.
ഒരുമിച്ച് മരിക്കാന്‍ തീരുമാനിച്ചതാണെന്നും തുങ്ങിയ ഭാര്യയെ അഴിച്ചു കിടത്തിയതാണെന്നും ഭര്‍ത്താവ് പോലീസിന് മൊഴി നല്കി.പേപ്പര്‍ പ്ലേറ്റ് നിര്‍മാതക്കളാണ് ഇരുവരും. സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യ ചെയ്യാന്‍ കാരണമെന്നാണ് ജിത്തു പോലീസിന് മൊഴി നല്‍കിയത്. ഇയാളെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ മരണകാരണം വ്യക്തമാകു എന്നാണ് പോലീസ് പറയുന്നത്.
വ്യാഴാഴ്ച്ച ഉച്ചയോടെ വീട്ടുക്കാര് യുവതി മരിച്ചു കിടക്കുന്ന വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഒപ്പമുള്ള ഭര്‍ത്താവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. പേപ്പര്‍ പ്ലേറ്റ് നിര്‍മാതക്കളാണ് ഇരുവരും. സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യ ചെയ്യാന്‍ കാരണമെന്നാണ് ഭര്‍ത്താവ് ജിത്തു(30) പോലീസിന് മൊഴി നല്‍കിയത്. ഇയാളെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ മരണകാരണം വ്യക്തമാകു എന്നാണ് പോലീസ് പറയുന്നത്.

No comments:
Post a Comment