Latest News

കോഴിക്കോട് ഫുട്ബോൾ മത്സരം നടക്കുന്നതിനിടെ സ്റ്റേഡിയത്തിന്റെ ഗാലറി തകർന്നു; 30 പേർക്ക് പരിക്ക്

കടലുണ്ടി: കോഴിക്കോട് കടലുണ്ടിയിൽ ഫുട്ബോൾ മത്സരം നടക്കുന്നതിനിടെ സ്റ്റേഡിയത്തിന്റെ ഗാലറി തകർന്നു വീണു.താത്കാലികമായി നിർമിച്ച സ്റ്റേഡിയം ആണ് തകർന്നത്.[www.malabarflash.com]

മത്സരം നടക്കുന്നതിനിടെ ആണ് അപകടമുണ്ടായത്. പരിക്കേറ്റ ആറുപേരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു . അപകടത്തില്‍ 30ല്‍ അധികം ആളുകള്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.