Latest News

സതീഷ്ചന്ദ്രനെ അപമാനിച്ച സംഭവം: സി.പി.എം. പരാതി നൽകി

കുമ്പള: എൽ.ഡി.എഫ്. സ്ഥാനാർഥി കെ.പി.സതീഷ്ചന്ദ്രന് ദിവസങ്ങൾക്കുമുമ്പ് കുമ്പളയിൽ നൽകിയ സ്വീകരണ പരിപാടിയുമായി ബന്ധപ്പെട്ട് സ്വകാര്യവ്യക്തി സാമൂഹികമാധ്യമങ്ങളിലൂടെ അപകീർത്തികരമായ പോസ്റ്റ് പ്രചരിപ്പിച്ചതിനെതിരെ സി.പി.എം. പരാതി നൽകി.[www.malabarflash.com] 

കുമ്പള ഏരിയാ സെക്രട്ടറി സി.എ.സുബൈറാണ് കളക്ടർക്ക് പരാതി നൽകിയത്. സ്വീകരണപരിപാടിയിൽ സ്ത്രീകൾ കെ.പി.സതീഷ്ചന്ദ്രന് മാലയിടുകയും പൂക്കൾ നൽകുകയും ചെയ്ത സംഭവത്തെ അപകീർത്തികരമായ രീതിയിൽ പ്രചരിപ്പിച്ചുവെന്നാണ് ആക്ഷേപം.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.