കോഴിക്കോട്: റജബ് 29 വെള്ളിയാഴ്ച ശഅബാൻ മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിച്ചിട്ടില്ലാത്തതിനാൽ ശഅബാൻ ഒന്ന് ഏപ്രിൽ ഏഴ് ഞായറാഴ്ചയും അതനുസരിച്ച് ബറാഅത്ത് ദിനം (ശഅബാൻ 15) ഏപ്രിൽ 21 ഞായറാഴ്ചയുമായിരിക്കുമെന്ന് കോഴിക്കോട്, മലപ്പുറം, പാലക്കാട്, വയനാട്, തൃശൂർ, കണ്ണൂർ സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ, സയ്യിദ് ഇബ്റാഹീം ഖലീൽ ബുഖാരി, സയ്യിദ് ളിയാഉൽ മുസ്തഫ മാട്ടൂൽ എന്നിവർ അറിയിച്ചു.[www.malabarflash.com]
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
തിരുവനന്തപുരം: ഹൃദ്യം പദ്ധതിയിൽ സർക്കാർ ചികിത്സ ഒരുക്കാൻ തയ്യാറായിട്ടും, ഡോക്ടർമാരുടെ കർശന മുന്നറിയിപ്പ് അവഗണിച്ച് കാസർകോഡ് നിന്നും തിരുവ...
-
സ്പാനിഷ്: ബീച്ചില്‍ ഫുട്ബോള്‍ കളിക്കുകയായിരുന്ന 9 കാരനെ മരണം തട്ടിയെടുത്തു. സ്പാനിഷ് ബീച്ചില്‍ കഴിക്കവെയാണ് ബ്രിട്ടീഷുകാരനായ കായ് ഫോസെറ...
-
തിരുവന്തപുരം: ചലച്ചിത്ര താരം ജഗന്നാഥ വർമ(77) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം പിന്നീട് നടക്ക...
-
അങ്കാറ: തുർക്കിയിലെ റഷ്യൻ അംബാസഡർ വെടിയേറ്റു മരിച്ചു. തുർക്കി തലസ്ഥാനമായ അങ്കാറയിലെ ഒരു ഫോട്ടോ ഗാലറി സന്ദർശിക്കുമ്പോഴാണ് അക്രമി ആന്ദ്ര ...
-
ഉദുമ: പാക്യാര മുഹ് യുദ്ദീൻ ജുമാ മസ്ജിദിന് സമീപത്തെ പരേതരായ കൊൽക്കത്ത മുഹമ്മദ് കുഞ്ഞിയുടെയും ബീഫാത്തിമയുടെയും മകൻ അബ്ദുൽ ഷുക്കൂർ (65) കൊൽ...


No comments:
Post a Comment