തിരുവന്തപുരം: ചലച്ചിത്ര താരം ജഗന്നാഥ വർമ(77) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം പിന്നീട് നടക്കും. [www.malabarflash.com]
മുപ്പത്തിയഞ്ചിൽ അധികം വർഷങ്ങളായി മലയാളചലച്ചിത്ര രംഗത്തെ സജീവ സാന്നിധ്യമായിരുന്നു ജഗന്നാഥ വർമ്മ.
1939 മെയ് ഒന്നിന് ആലപ്പുഴയിലെ ചേർത്തലയിലുള്ള വാരനാട് എന്ന ഗ്രാമത്തിലാണു ജഗന്നാഥ വർമയുടെ ജനനം. 1978 ൽ എ. ഭീം സിംഗ് സംവിധാനം നിർവഹിച്ച മാറ്റൊലി എന്ന സിനിമയിലൂടെ ചലച്ചിത്ര മേഖലയിൽ എത്തിയ അദ്ദേഹം നൂറ്റമ്പതിലധികം സിനിമകളിൽ വേഷമിട്ടു. നക്ഷത്രങ്ങളേ സാക്ഷി(1979), അന്തഃപുരം(1980), ശ്രീകൃഷ്ണപ്പരുന്ത്(1984), ന്യൂഡൽഹി(1987), ഡോൽസ്(2013) എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment