എല്‍ജിയുടെ പുതിയ ഡബ്ല്യൂ പരമ്പര ഫോണുകള്‍ ഇന്ത്യയില്‍ വിപണിയില്‍ അവതരിപ്പിച്ചു. ഡബ്ല്യൂ10, ഡബ്ല്യൂ30, ഡബ്ല്യൂ30 പ്രോ ഫോണുകളാണ് എല്‍ജി ഡബ്ല്യൂ-പരമ്പരിയിലുള്ളത്.[www.malabarflash.com]
6.19 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേ ആണ് ഡബ്ല്യൂ 10 ഫോണിലുള്ളത്. മൂന്ന് ജിബി റാം 32 ജിബി ഇന്റേണല്‍ മെമ്മറി എന്നിവയാണ് ഫോണിന്റെ സ്റ്റോറേജ് കപ്പാസിറ്റി.
ഡബ്ല്യൂ30 ഫോണിലും 2ഗിഗാഹെര്‍ട്സ് മീഡിയാടെക് ഹീലിയോ പി 22 പ്രോസറും മൂന്ന് ജിബി റാമും 32 ജിബി സ്റ്റോറേജുമാണുള്ളത്. എന്നാല്‍ 6.26 ഇഞ്ച് എച്ച്ഡിപ്ലസ് ഡിസ്പ്ലേയാണ് ഡബ്ല്യൂ30 ഫോണില്‍ ഉള്ളത്.ഡബ്ല്യൂ30 പ്രോയില്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 632 ഒക്ടാകോര്‍ പ്രൊസസറും നാല് ജിബി റാമും 64 ജിബി സ്റ്റോറേജും ലഭ്യമാണ്.
എല്‍ജി ഡബ്ല്യൂ 10 ഫോണില്‍ ഡ്യുവല്‍ റിയര്‍ ക്യാമറ സംവിധാനമാണുള്ളത്. ഇതില്‍ 13 മെഗാപിക്സല്‍ സെന്‍സറും അഞ്ച് മെഗാപിക്സല്‍ സെന്‍സറും ഉള്‍ക്കൊള്ളുന്നു. എട്ട് മെഗാപിക്സലാണ് സെല്‍ഫി ക്യാമറ.
ട്രിപ്പിള്‍ ക്യാമറ സംവിധാനവുമായാണ് എല്‍ജിയുടെ ഡബ്ല്യൂ10, ഡബ്ല്യൂ30, ഡബ്ല്യൂ30 പ്രോ സ്മാര്‍ട്ട് ഫോണുകള്‍ എത്തിയിരിക്കുന്നത്. 12 എംപി പ്രധാന സെന്‍സര്‍, 13 എംപി അള്‍ട്രാ വൈഡ് സെന്‍സര്‍, 2 എംപി ഡെപ്ത് സെന്‍സര്‍ എന്നിവയാണ് ഡബ്ല്യൂ30 സ്മാര്‍ട്ഫോണിനുള്ളത്. അതേസമയം ഡബ്ല്യൂ30 പ്രോയില്‍ 13 എംപി, 5എംപി, 8എംപി സെന്‍സറുകളാണുള്ളത്.
4000 എംഎഎച്ചാണ് മൂന്ന് സ്മാര്‍ട്ട് ഫോണുകളിലേയും ബാറ്ററി കപ്പാസിറ്റി.ഫിംഗര്‍പ്രിന്റ് സ്‌കാനറും, ഫെയ്സ്;അണ്‍ലോക്ക് സൗകര്യവും ഈ ഫോണുകളില്‍ ലഭ്യമാണ്.

No comments:
Post a Comment