Latest News

കണ്ണൂര്‍ സ്വദേശിയെ സൗദിയിലെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

റിയാദ് : സൗദിയിലെ ഹോത്ത ബനീ തമീമില്‍ മലയാളിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ ഇരിക്കൂര്‍ സ്വദേശി പൊന്‍പള്ളി റഹീമിനെയാണ് (52) താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.[www.malabarflash.com]

ഒന്നര വര്‍ഷം മുമ്പ് മകളുടെ വിവാഹത്തിന് നാട്ടില്‍ പോയി വന്നതായിരുന്നു. 

പൊന്‍പള്ളി ഹംസയുടെയും ബീക്കുട്ടിയുടെയും മകനാണ്. ഭാര്യ: സീനത്ത്. മക്കള്‍: സൗദത്ത്, ശിബില്‍.മൃതദേഹം ഹോത്ത സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയില്‍.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.