Latest News

കുണ്ടുകുളംപാറ അങ്കണവാടി - ഉദുമ പി എച്ച് സി റോഡ് ഗതാഗതയോഗ്യമാക്കണം; പാറഫ്രണ്ട്‌സ്

ഉദുമ: കുണ്ടുകുളം പാറ അങ്കണ്‍വാടി, ഉദുമ പി എച്ച് സി യുമായി ബന്ധിപ്പിക്കുന്ന റോഡ് ഗതാഗതയോഗ്യമാക്കാന്‍ നടപടിയെടുക്കണമെന്ന് പാറഫ്രണ്ട്‌സ് ആര്‍ട്‌സ് ആന്റ് സ്‌പോട്‌സ് ക്ലബ് ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു.[www.malabarflash.com]

ഇതുമായി ബന്ധപ്പെട്ട് ഉദുമ എം എല്‍ എ, പഞ്ചായത്ത് പ്രസിഡണ്ട് എന്നിവര്‍ക്ക് നിവേദനം നല്‍ക്കാന്‍തിരുമാനിച്ചു
ഭാരവാഹികള്‍: ബി.രത്‌നാകരന്‍ (പ്രസിഡണ്ട്), ശിവദാസന്‍(വൈസ് പ്രസിഡണ്ട്), മനീഷ് (ജനറല്‍ സെക്രട്ടറി), മൊയ്തീന്‍ പാറ(ജോ: സെക്രട്ടറി), കിരണ്‍ പാറ (ട്രഷറര്‍).
വനിതാ കമ്മിറ്റി : ഷീബ കുഞ്ഞിരാമന്‍ (പ്രസിഡണ്ട്), മാധവി ഗോപാലന്‍, ദീപകൃഷണന്‍ (വൈസ് പ്രസിഡണ്ട്), പ്രമീള അപ്പകുഞ്ഞി (സെക്രട്ടറി), സുലേഖ ഗോപിനാഥ്, ബീന പുരുഷു (ജോ: സെക്രട്ടറി), വിലാസിനി സൂരജ് (ട്രഷറര്‍).
വരും ദിവസങ്ങളില്‍ മുന്‍കാലങ്ങളില്‍ എന്നപോലെ കലാ-കായിക ആരോഗ്യ വിദ്യാഭ്യാസ മേഖലകളില്‍ കൂടുതല്‍ ഊര്‍ജ്വസ്വലതയോടെ പ്രവര്‍ത്തിക്കാന്‍ യോഗം ഐക്യകണ്ഡ്യനെ തിരുമാനിച്ചു. യോഗത്തില്‍ ക്ലബിന്റെ മുന്‍ സെക്രട്ടറി മധുപാറ നന്ദി അറിയിച്ചു

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.