കൊച്ചി: വെള്ളിയാഴ്ചകളില്‍ ജുമുഅ നമസ്കാര സമയത്ത് സി.ബി.എസ്.ഇ പരീക്ഷകള്‍ നടത്തുന്നതിനെതിരേ ഹൈക്കോടതിയില്‍ ഹരജി. 10, പ്ലസ്ടു വിദ്യാര്‍ഥികള്‍ക്ക് രാവിലെ 10 മുതല്‍ 1.30 വരെയാണു പരീക്ഷാ സമയം. അതിനാല്‍ ജുമുഅ നമസ്കാരത്തില്‍ പങ്കെടുക്കാന്‍ കഴിയുന്നില്ലെന്നു കാണിച്ച് വിദ്യാര്‍ഥികളായ മുഹമ്മദ് മുഹ്സിന്, ഹബീല്‍ സിദ്ദീഖ്, എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി അനസ് എന്നിവരാണ് അഡ്വ. തൗഫീഖ് അഹ്മദ് മുഖേന ഹരജി നല്‍കിയത്.
സര്‍വകലാശാലകളടക്കം ജുമുഅ നമസ്കാരസമയം ക്രമീകരിച്ചാണു പരീക്ഷ നടത്തുന്നത്. എന്നാല്‍ നിവേദനങ്ങള്‍ നല്‍കിയിട്ടും സി.ബി.എസ്.ഇ പരീക്ഷാസമയത്തില്‍ മാറ്റംവരുത്തിയിട്ടില്ലെന്നു കാണിച്ചാണു ഹരജി. ഹരജി വ്യാഴാഴ്ച കോടതി പരിഗണിക്കും.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
നീലേശ്വരം: അബുദാബിയില്‍ നിന്ന് കാണാതായ പാലായിയിലെ ഹാരിസ് പൂമാടത്തി(28)നെ അതിര്‍ത്തി സുരക്ഷാ സേന കസ്റ്റഡിയിലെടുത്ത് അല്‍ അഹ്സ സെന്റര്‍ ജയ...
-
കോഴിക്കോട്: ഹയര്‍ സെക്കന്‍ഡറി പഞ്ചവാദ്യത്തില്‍ പെരിങ്ങോടിന്െറ കുത്തക പൂരനാട്ടുകാര് തകര്‍ന്നു. തുടര്‍ച്ചയായി നാലുതവണ വിജയപീഠത്തിലേറിയ...
-
കാഞ്ഞങ്ങാട്: രാവിലെ വീട്ടില്‍ നിന്നും തുന്നല്‍ ക്ലാസിനു പുറപ്പെട്ട 19കാരിയെ കാണാതായതായി പരാതി. കല്ലൂരാവിയിലെ സഫീറയെയാണ് കാണാതായത്.[www.ma...
-
ദുബൈ: തണുപ്പകറ്റാന്‍ തീയിട്ട് മുറിയില്‍ കിടന്നുറങ്ങിയ രണ്ട് ഏഷ്യക്കാരായ ആയമാര്‍ ശ്വാസം മുട്ടി മരിച്ചു. ബര് ദുബൈയിലെ ഒരു വില്ലയിലാണ് സംഭവ...
-
പിലിക്കോട്: റിട്ട. കോളജ് പ്രിന്‍സിപ്പലിന്റെ വീടിനുനേരെ ബോംബെറിഞ്ഞു. കാഞ്ഞങ്ങാ...
.jpg)

No comments:
Post a Comment