തളിപ്പറമ്പ്: ഉദാരമതികളുടെ കാരുണ്യത്തിനു കാത്തുനില്‍ക്കാതെ തളിപ്പറമ്പ് പൂക്കോത്തുതെരുവിലെ സനൂപ് യാത്രയായി. രണ്ടു വൃക്കകളും തകരാറിലായതിനെ തുടര്‍ന്നു പിതാവ് മന്ദോട്ടി കരുണാകരനില്‍ നിന്നു വൃക്ക സ്വീകരിക്കാനായുള്ള ശസ്ത്രക്രിയക്ക് ഒരുങ്ങുന്നതിനിടെയാണു 21കാരനായ സനൂപ് മരണത്തിനു കീഴടങ്ങിയത്. ചികിത്സാ ചെലവിനായി നാട്ടുകാര്‍ കമ്മിറ്റിയുണ്ടാക്കി പണം സ്വരൂപിച്ചു വരികയായിരുന്നു.
ബുധനാഴ്ച പുലര്‍ച്ചെ കോഴിക്കോട് മെഡിക്കല്കോളജിലായിരുന്നു മരണം. മാതാവ്: ശോഭ. സഹോദരി: സൗമ്യ (കേനന്നൂര്‍ എക്സ്പോര്‍ട്ട്സ്, കണ്ണൂര്‍). സംസ്കാരം വ്യാഴാഴ്ച രാവിലെ ഒന്‍പതിന് പൂക്കോത്തുതെരു സമുദായ ശ്മശാനത്തില്‍ നടക്കും
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
നീലേശ്വരം: അബുദാബിയില്‍ നിന്ന് കാണാതായ പാലായിയിലെ ഹാരിസ് പൂമാടത്തി(28)നെ അതിര്‍ത്തി സുരക്ഷാ സേന കസ്റ്റഡിയിലെടുത്ത് അല്‍ അഹ്സ സെന്റര്‍ ജയ...
-
കോഴിക്കോട്: ഹയര്‍ സെക്കന്‍ഡറി പഞ്ചവാദ്യത്തില്‍ പെരിങ്ങോടിന്െറ കുത്തക പൂരനാട്ടുകാര് തകര്‍ന്നു. തുടര്‍ച്ചയായി നാലുതവണ വിജയപീഠത്തിലേറിയ...
-
കാഞ്ഞങ്ങാട്: രാവിലെ വീട്ടില്‍ നിന്നും തുന്നല്‍ ക്ലാസിനു പുറപ്പെട്ട 19കാരിയെ കാണാതായതായി പരാതി. കല്ലൂരാവിയിലെ സഫീറയെയാണ് കാണാതായത്.[www.ma...
-
ദുബൈ: തണുപ്പകറ്റാന്‍ തീയിട്ട് മുറിയില്‍ കിടന്നുറങ്ങിയ രണ്ട് ഏഷ്യക്കാരായ ആയമാര്‍ ശ്വാസം മുട്ടി മരിച്ചു. ബര് ദുബൈയിലെ ഒരു വില്ലയിലാണ് സംഭവ...
-
പിലിക്കോട്: റിട്ട. കോളജ് പ്രിന്‍സിപ്പലിന്റെ വീടിനുനേരെ ബോംബെറിഞ്ഞു. കാഞ്ഞങ്ങാ...

No comments:
Post a Comment