തലശ്ശേരി : നിക്ഷേപകരുടെ അറിവോ സമ്മതമോ ഇല്ലാതെ ബാങ്ക് മാനേജര്‍ ലോണ്‍ വഴി നിക്ഷേപകരുടെ 15ലക്ഷത്തോളം രൂപ അപഹരിച്ചതായി പോലീസില്‍ പരാതി. തലശ്ശേരി സംഗമം കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന ആന്ധ്ര നാഷണലൈസ്ഡ് ബാങ്കില്‍ നിന്നാണ് മുന്‍ മാനേജര്‍ രജീന്ദ്രന്‍ പണം അപഹരിച്ചതായി പരാതിയുയര്‍ന്നത്. നിലവിലുള്ള മാനേജര്‍ ദിവാകരനാണ് ഇത് സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയത്.
2009 നവംബര്‍ മാസം മുതല്‍ 2011 ഡിസംബര്‍ വരെയാണ് രജീന്ദ്രന്‍ ബാങ്ക്മാനേജറായി ജോലി ചെയ്തത്. ഈ കാലയളവില്‍ സ്ഥിരം നിക്ഷേപകരുടെ അറിവോ സമ്മതമോ ഇല്ലാതെ ഫിക്സ്ഡ് ഡിപ്പോസിറ്റില്‍ നിന്നും വ്യാജമായി ലോണ്‍ സമ്പാദിച്ചു വെന്നാണ് ആരോണം. നിക്ഷേപകര്‍ അവരുടെ നിക്ഷേപത്തില്‍ നിന്നും പണം ആവശ്യപ്പെട്ടപ്പോഴാണ് വ്യാജമായി ലോണ്‍ എടുത്തതായി അറിയുന്നത്. തലശ്ശേരി പോലീസ് കേസെത്തു.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
കാഞ്ഞങ്ങാട്: [www.malabarflash.com] വിപണി കീഴടക്കാന്‍ ഓജസ് പുട്ടുപൊടി വെളളിയാഴ്ച കമ്പോളത്തിലെത്തും. കാഞ്ഞങ്ങാട് നഗരസഭാ പരിധിയിലുള്ള 21-ാം...
-
കോഴിക്കോട്: ഹയര്‍ സെക്കന്‍ഡറി പഞ്ചവാദ്യത്തില്‍ പെരിങ്ങോടിന്െറ കുത്തക പൂരനാട്ടുകാര് തകര്‍ന്നു. തുടര്‍ച്ചയായി നാലുതവണ വിജയപീഠത്തിലേറിയ...
-
തളങ്കര: തളങ്കര പടിഞ്ഞാറിലെ അബ്ദുല്ല .ടി .എ (73) നിര്യാതനായി. ഭാര്യ: സൗദാബി, മക്കൾ: സുമയ്യ, റസിയ, സൈനബ മരുമക്കൾ: അബ്ദുല്ല, ശാഫി, ഖലീൽ, സഹ...
-
നീലേശ്വരം: അബുദാബിയില്‍ നിന്ന് കാണാതായ പാലായിയിലെ ഹാരിസ് പൂമാടത്തി(28)നെ അതിര്‍ത്തി സുരക്ഷാ സേന കസ്റ്റഡിയിലെടുത്ത് അല്‍ അഹ്സ സെന്റര്‍ ജയ...
-
മനാമ: പ്രവാചക വൈദ്യത്തില്‍ ഡോക്ടറേറ്റ് നേടിയ യുവ പണ്ഡിതനും ഇബാദ് ഡയരക്ടറും വാഗ്മിയുമായ ഡോ.സാലിം ഫൈസി കൊളത്തൂരിന്റെ ബഹ്റൈനിലെ പഠന സദസ്സുക...


No comments:
Post a Comment