കണ്ണൂര്‍: മികച്ച ജില്ലാ കളക്ടര്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരം നേടിയ രത്തന്‍ കേല്‍ക്കറിന് കളക്ടറേറ്റിലെ വിവിധ വകുപ്പുകള്‍ സ്വീകരണം നല്കി. അവാര്‍ഡ് ജനങ്ങള്‍ക്ക് സമര്‍പ്പിക്കുന്നതായി കളക്ടര്‍ പറഞ്ഞു. കൂട്ടായ പരിശ്രമത്തിന്റെ ഫലമാണിത്. സര്‍വീസ് കാലയളവില്‍ ജനങ്ങള്‍ക്കുവേണ്ടി സേവനം ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാവണം. ഓരോ വകുപ്പും പൊതുജനങ്ങള്‍ക്ക് സേവനം നല്‍കാനാണെന്ന ബോധമുണ്ടായാല്‍ അതുവഴി വലിയ സന്ദേശം നല്‍കാനാവുമെന്നും അദ്ദേഹം പറഞ്ഞു.
വിവിധ വകുപ്പുകള്‍ക്കുവേണ്ടി ശിരസ്തദാര്‍ നളിനി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.വി.സുഗതന്, ഡെപ്യൂട്ടി കളക്ടര്‍ രാമചന്ദ്രന് എന്നിവര്‍ കളക്ടര്‍ക്ക് ഉപഹാരം നല്കി. അസിസ്റ്റന്റ് കളക്ടര്‍ അമിത്ത് മീണ, സബ് കളക്ടര്‍ ടി.വി.അനുപമ തുടങ്ങിയ വിവിധ വകുപ്പുമേധാവികള്‍ കളക്ടറേറ്റില്‍ നടന്ന സ്വീകരണത്തിന് നേതൃത്വം നല്കി.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
മഞ്ചേശ്വരം: സുഹൈലിനും നൗഷാദിനും ഇരുളടഞ്ഞ ഭൂതകാലത്തിൽനിന്ന് പുതിയ പുലരിയിലേക്കുള്ള ചുവട് വയ്പായിരുന്നു ശങ്കർ റൈയുടെ തെരഞ്ഞെടുപ്പ് പര്യ...
-
കാഞ്ഞങ്ങാട്: [www.malabarflash.com] വിപണി കീഴടക്കാന്‍ ഓജസ് പുട്ടുപൊടി വെളളിയാഴ്ച കമ്പോളത്തിലെത്തും. കാഞ്ഞങ്ങാട് നഗരസഭാ പരിധിയിലുള്ള 21-ാം...
-
അബുദാബി: നിപ്പാ വൈറസ് ബാധിച്ച് മരണത്തിന് കീഴടക്കിയ നഴ്സ് ലിനി പുതുശേരിയുടെ രണ്ട് മക്കളുടെ വിദ്യാഭ്യാസ ചെലവുകൾ ഏറ്റെടുക്കാമെന്ന വാഗ്ദ്ധാന...
-
കോഴിക്കോട്: ഒന്നു രണ്ടു മൃതദേഹങ്ങളും, ഒന്നു രണ്ടു കവറിൽ ആക്കിയ തലകളും കിട്ടിയാൽ എന്തു ചെയ്യും അശ്വതി ഡോക്ട...
-
പാലക്കുന്ന്: പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിൽ മറുപുത്തരി ഉത്സവത്തിന് ധനു സംക്രമ നാളായ തിങ്കളാഴ്ച്ച കുലകൊത്തലും ചൊവ്വാഴ്ച്ച നാൾകുറി...

No comments:
Post a Comment