കാഞ്ഞങ്ങാട്: വിചാരണ വേളയില്‍ കോടതിയില്‍ ഹാജരാകാത്തതിന് സി.ഐയ്ക്കും എസ്.ഐയ്ക്കും അറസ്റ്റ് വാറണ്ട്. വെള്ളരിക്കുണ്ട് സി.ഐ എം വി അനില്‍കുമാര്‍, കാസര്‍കോട് ഡി.സി.ആര്‍.ബി എസ്.ഐ എം പി പത്മനാഭന്‍ എന്നിവര്‍ക്കാണ് ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.
2009 ആഗസ്റ്റ് 16ന് ബേക്കല്‍ ബീച്ചില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലിസുകാരെ മദ്യലഹരിയില്‍ ഒരു സംഘം കയ്യേറ്റം ചെയ്യുകയും ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ചെയ്ത കേസില്‍ സാക്ഷി വിസ്താരത്തിന് എത്താത്തതിനെ തുടര്‍ന്നാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.
കേസിലെ പ്രതികളായ കാസര്‍കോട് താളിപ്പടുപ്പിലെ വിനോദ്കുമാര്‍(35), കേളുഗുഡെയിലെ രാജേഷ്(39), ബീച്ച് റോഡിലെ സന്തോഷ് കുമാര്‍(32) എന്നിവര്‍ക്കെതിരെ ബേക്കല്‍ പോലിസ് ചാര്‍ജ് ചെയ്ത കേസിലാണ് സി.ഐയും എസ്.ഐയും മൊഴി നല്‍കാന്‍ എത്താതിരുന്നത്.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
ഒരു കാലത്ത് രാഷ്ട്രീയ അധികാരത്തിന്റെ ആസ്ഥാനമായിരുന്നു അള്ളടം ദേശം. അള്ളടം മുക്കാതം നാട് എന്നും വിളിച്ചിരുന്നു. തെക്ക് തൃക്കരിപ്പൂര്‍ ഒളവ...
-
താജുല്‍ ഉലമ നഗര്‍(മലപ്പുറം:): വായനാ ലോകം കാത്തിരുന്ന അത്യപൂര്‍വ്വ കൃതി പുറത്തിറങ്ങി. താജുല്‍ ഉലമ നഗരിയിലെ പതിനായിരങ്ങളെ സാക്ഷിയാക്കിയാണ...
-
ദമ്മാം: നാല് പതിറ്റാണ്ടിലേറെക്കാലം ജാമിഅ സഅദിയ്യക്കും സമസ്ത പണ്ഡിത സഭക്കും ആര്‍ജ്ജവ നേതൃത്വം നല്കിയ നവോത്ഥാന നായകരായ താജുല്‍ ഉലമാ ഉള്ളാള...
-
ബേക്കല്‍: ജില്ലാബാങ്കിന്റെ രണ്ട് ശാഖകളില്‍ മുക്കുപണ്ടം പണയപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ബല്ലാക്കടപ്പുറ...
-
കോഴിക്കോട് : പാണക്കാട് കൊടപ്പനക്കല്‍ തറവാടിന്റെ ചരിത്രത്തിന് അഭ്രഭാഷയൊരുങ്ങുന്നു. ഐസ് മീഡിയയുടെ ബാനറില്‍ ട്രൂലൈന്‍ പ്രൊഡക്ഷന്‍സിനു വേണ്ട...
No comments:
Post a Comment