110ാമത്തെ വയസ്സില്‍ നിര്യാതനായി
റാസല്‍ ഖൈമ: യു.എ.ഇ. പൗരന്‍ 110ാമത്തെ വയസ്സില്‍ നിര്യാതനായി. റാസല്‍ ഖൈമയിലെ ദിഗ്ദാഗ സ്വദേശിയായ സ്വദേശിയായ സാലിം ഖമീസ് ആണ് ഖലീഫ ഹോസ്പിറ്റലില്‍ വെച്ച് നിര്യാതനായത്. അദ്ദേഹത്തിന് എട്ട് മക്കളിലായി 72 പേരക്കുട്ടികളുണ്ട്. പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ രോഗങ്ങളെന്നും അദ്ദേഹത്തിനുണ്ടായിരുന്നില്ലെന്ന് മൂത്ത മകന്‍ അഹമ്മദ് പറഞ്ഞു. ഖുര്‍ആന്‍ മന:പ്പാഠമായിരുന്ന അദ്ദേഹം ദീര്‍ഘ ദുരം പതിവായി നടക്കാറുണെ്ടന്നും മരിക്കുന്നതിന് 4 വര്‍ഷം മുമ്പ് വരെ പള്ളിയില്‍ ഇമാമായിരുന്നു. 8 തവണ ഹജ്ജും 15 പ്രാവശ്യം ഉംറയും നിര്‍വ്വഹിച്ചിട്ടുണ്ട്. 1956 ല്‍ റാസല്‍ ഖൈമ ഭരണാധികാരിയായിരുന്ന ശൈഖ് സഖര്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ കൂടെയായിരുന്നു ഹജ്ജിന് പോയിരുന്നത്.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
കാസര്‍കോട്: ഗുണ്ടാതലവന്‍ ഉപ്പള ബപ്പായത്തൊട്ടിയിലെ കാലിയാറഫീഖിനെ വെടിവെച്ചുകൊലപ്പെടുത്തിയ കേസില്‍ ഒളിവിലായിരുന്ന കാസര്‍കോട് മേല്‍പ്പറമ്പ് ...
-
കൊച്ചി: ഏറെ കൊട്ടിഘോഷിക്കപ്പെട്ട നടി മഞ്ജു വാര്യരുടെ തിരിച്ചുവരവ് അനിശ്ചിതത്വത്തില്‍. രഞ്ജിത്ത് സംവിധായനാകുന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റ...
-
സുല്‍ത്താന്‍ബത്തേരി: പൗര പ്രമുഖനും വിവിധ സ്ഥാപനങ്ങളുടെ ഭാരവാഹിയുമായ സുല്‍ത്താന്‍ബത്തേരി കക്കോടന്‍ മൂസ ഹാജി(85) നിര്യാതനായി. വ്യവസായ മന്ത്...
-
തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഓള് കേരള ഫെഡറേഷന് ഓഫ് പെട്രോളിയം ട്രേഡേഴ്സ് വെള്ളിയാഴ്ച നടത്താനിരിക്കുന്ന പണിമുടക്ക് പിന്...
-
കാസര്‍കോട്: പ്രസവത്തിന് ശേഷം രക്തസ്രാവം നിലക്കാത്തതിനെത്തുടര്‍ന്ന് യുവതിയെയും കുഞ്ഞിനെയും കൊണ്ട് മംഗലാപുരത്തെ ആ...


No comments:
Post a Comment