തിരുവനന്തപുരം: വ്യാജ പാസ്പോര്‍ട്ടുമായി എത്തിയ യാത്രക്കാരനെ വിമാനത്താവളത്തിലെ എമിഗ്രേഷന്‍ അധികൃതര്‍ പിടികൂടി. കാസര്‍കോട് സ്വദേശി അബ്ദുല്‍ സിദ്ദിക്കിനെ (28) യാണ് പിടികൂടിയത്. ചൊവ്വാഴ്ച രാവിലെ ദമാമില്‍ നിന്നുമെത്തിയ എമിറേറ്റ്സ് വിമാനത്തിലെ യാത്രക്കാരനാണ്.
പുനലൂര്‍ സ്വദേശിയായ ബഷീര്‍ നിസ്സാമിന്റെ പാസ്പോര്ട്ടില് ഫോട്ടോമാറ്റി പതിപ്പിച്ചാണ് ഇയാള്‍ എത്തിയത്. എമിഗ്രേഷന്‍ പി.ആര്.ഒ. ജെ.സുകുമാരപിള്ളയുടെ ചോദ്യം ചെയ്യലില്‍ താന്‍ ഗള്‍ഫിലെ ഒരു ഏജന്റിന് 22,000 രുപ നല്‍കിയാണ് പാസ്പോര്‍ട്ട് സംഘടിപ്പിച്ചതെന്ന് അബ്ദുല്‍ സിദ്ദിക്ക് പറഞ്ഞു. ഇയാളെ വലിയതുറ പോലീസിന് കൈമാറി.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
കാഞ്ഞങ്ങാട്: [www.malabarflash.com] വിപണി കീഴടക്കാന്‍ ഓജസ് പുട്ടുപൊടി വെളളിയാഴ്ച കമ്പോളത്തിലെത്തും. കാഞ്ഞങ്ങാട് നഗരസഭാ പരിധിയിലുള്ള 21-ാം...
-
തളങ്കര: തളങ്കര പടിഞ്ഞാറിലെ അബ്ദുല്ല .ടി .എ (73) നിര്യാതനായി. ഭാര്യ: സൗദാബി, മക്കൾ: സുമയ്യ, റസിയ, സൈനബ മരുമക്കൾ: അബ്ദുല്ല, ശാഫി, ഖലീൽ, സഹ...
-
ന്യൂഡൽഹി: പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള മുസ്ലിം ഇതര അഭയാർഥികൾക്ക് പൗരത്വം അനുവദിക്കുന്നതിന് വ്യവസ്ഥകളിൽ...
-
അടിമാലി:[www.malabarflash.com] ഫേസ്ബുക്കില്‍ വ്യാജ പ്രൊഫൈല്‍ നിര്‍മിച്ച് അശ്ലീല സന്ദേശങ്ങള്‍ പ്രചരിപ്പിച്ച സ്കൂള്‍ വിദ്യാര്‍ഥിയെ അറസ്റ്...
-
ബംഗളൂരു: ബി.ജെ.പിയുടെ ഓപറേഷൻ താമര നീക്കത്തിനിടെ സഖ്യസർക്കാരിനെ താങ്ങിനിർത്താനുള്ള നെട്ടോട്ടത്തിനിടെ കേ...


No comments:
Post a Comment