കോഴിക്കോട്: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ രാത്രി പത്തരയ്ക്കും പതിനൊന്നുമണിക്കും ഇടയില്‍ ഭൂചലനമുണ്ടായി. ബേപ്പൂര്‍ , ചാലിയം, ഫറോക്ക്, പന്നിയങ്കര, കല്ലായി, തിരുവണ്ണൂര്‍, കടലുണ്ടി തുടങ്ങി ജില്ലയുടെ തീരപ്രദേശങ്ങളിലാണ് നേരിയ ഭൂചലനമുണ്ടായത്.
രാത്രി പതിനൊന്നു മണിയോടെ വലിയ മുഴക്കത്തോടെ ബേപ്പൂരിലും പരിസരപ്രദേശങ്ങളിലുമാണ് ഭൂചലനം ആദ്യം അനുഭവപ്പെട്ടത്. ചെറുവണ്ണൂര്‍, അരീക്കാട്, കണ്ണാട്ടിക്കുളം, കരുവന്തിരുത്തി, കുണ്ടായിത്തോട്, കോട്ടൂളി, ഫാറൂഖ് കോളേജ്, ചാലിയം, കല്ലംപാറ, ഈസ്റ്റ്ഹില്‍, കുണ്ടൂപ്പറമ്പ്, കണ്ണഞ്ചേരി എന്നിവിടങ്ങളിലും ഭൂചലനം ഉണ്ടായിട്ടുണ്ട്. വീടുകളിലെ ജനവാതിലുകളും ഫര്‍ണിച്ചറും ഇളകി. നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടില്ല.
റിക്ടര്‍ സെ്കയിലില്‍ മൂന്നാണ് ഭൂചലനത്തിന്റെ തീവ്രത രേഖപ്പെടുത്തിയത്. രാമനാട്ടുകര വാഴയൂരില്‍നിന്ന് ഒരു കിലോമീറ്റര്‍ പടിഞ്ഞാറോട്ട് മാറിയാണ് പ്രഭവകേന്ദ്രം.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
കാഞ്ഞങ്ങാട്: [www.malabarflash.com] വിപണി കീഴടക്കാന്‍ ഓജസ് പുട്ടുപൊടി വെളളിയാഴ്ച കമ്പോളത്തിലെത്തും. കാഞ്ഞങ്ങാട് നഗരസഭാ പരിധിയിലുള്ള 21-ാം...
-
തളങ്കര: തളങ്കര പടിഞ്ഞാറിലെ അബ്ദുല്ല .ടി .എ (73) നിര്യാതനായി. ഭാര്യ: സൗദാബി, മക്കൾ: സുമയ്യ, റസിയ, സൈനബ മരുമക്കൾ: അബ്ദുല്ല, ശാഫി, ഖലീൽ, സഹ...
-
ന്യൂഡൽഹി: പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള മുസ്ലിം ഇതര അഭയാർഥികൾക്ക് പൗരത്വം അനുവദിക്കുന്നതിന് വ്യവസ്ഥകളിൽ...
-
അടിമാലി:[www.malabarflash.com] ഫേസ്ബുക്കില്‍ വ്യാജ പ്രൊഫൈല്‍ നിര്‍മിച്ച് അശ്ലീല സന്ദേശങ്ങള്‍ പ്രചരിപ്പിച്ച സ്കൂള്‍ വിദ്യാര്‍ഥിയെ അറസ്റ്...
-
ബംഗളൂരു: ബി.ജെ.പിയുടെ ഓപറേഷൻ താമര നീക്കത്തിനിടെ സഖ്യസർക്കാരിനെ താങ്ങിനിർത്താനുള്ള നെട്ടോട്ടത്തിനിടെ കേ...

No comments:
Post a Comment