പരീക്ഷാ കാലങ്ങളിലെ പവര്‍ കട്ട് ഒഴിവാക്കണം: SFI
ബന്തടുക്ക: പരീക്ഷാ കാലങ്ങളിലെ പവര്‍ കട്ട് ഒഴിവാക്കണമെന്ന് എസ്എഫ്ഐ ബേഡകം ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. ബന്തടുക്ക അനീഷ്രാജന്‍ നഗറില്‍ ജില്ലാ സെക്രട്ടറി ഷാലു മാത്യു ഉദ്ഘാടനം ചെയ്തു. ടി അഭിലാഷ് അധ്യക്ഷനായി. എന്‍ കെ രാജേഷ് പ്രവര്‍ത്തന റിപ്പോര്‍ട്ടും ബി ഗോകുല്‍ രക്തസാക്ഷി പ്രമേയവും ജെ ആര് മീരചന്ദ്രന് അനുശോചന പ്രമേയവും അവതരിപ്പിച്ചു. സി ബാലന്, ഓമന രാമചന്ദ്രന്, കെ പി രാമചന്ദ്രന്, ടി കെ മനോജ് എന്നിവര്‍ സംസാരിച്ചു. വി കെ അരവിന്ദന് സ്വാഗതം പറഞ്ഞു. ഭാരവാഹികള്‍: ജെ ആര് മീരാചന്ദ്രന്‍ (പ്രസിഡന്റ്), പി കെ സ്വാതി, ഫസല്‍ ഹബീബ് (വൈസ് പ്രസിഡന്റ്), എന്‍ കെ രാജേഷ് (സെക്രട്ടറി), ടി അഭിലാഷ്, എ ജെ ജിതിന് (ജോയിന്റ് സെക്രട്ടറി)
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
നീലേശ്വരം: അബുദാബിയില്‍ നിന്ന് കാണാതായ പാലായിയിലെ ഹാരിസ് പൂമാടത്തി(28)നെ അതിര്‍ത്തി സുരക്ഷാ സേന കസ്റ്റഡിയിലെടുത്ത് അല്‍ അഹ്സ സെന്റര്‍ ജയ...
-
കോഴിക്കോട്: ഹയര്‍ സെക്കന്‍ഡറി പഞ്ചവാദ്യത്തില്‍ പെരിങ്ങോടിന്െറ കുത്തക പൂരനാട്ടുകാര് തകര്‍ന്നു. തുടര്‍ച്ചയായി നാലുതവണ വിജയപീഠത്തിലേറിയ...
-
ദുബൈ: തണുപ്പകറ്റാന്‍ തീയിട്ട് മുറിയില്‍ കിടന്നുറങ്ങിയ രണ്ട് ഏഷ്യക്കാരായ ആയമാര്‍ ശ്വാസം മുട്ടി മരിച്ചു. ബര് ദുബൈയിലെ ഒരു വില്ലയിലാണ് സംഭവ...
-
പിലിക്കോട്: റിട്ട. കോളജ് പ്രിന്‍സിപ്പലിന്റെ വീടിനുനേരെ ബോംബെറിഞ്ഞു. കാഞ്ഞങ്ങാ...
-
കാഞ്ഞങ്ങാട്: രാവിലെ വീട്ടില്‍ നിന്നും തുന്നല്‍ ക്ലാസിനു പുറപ്പെട്ട 19കാരിയെ കാണാതായതായി പരാതി. കല്ലൂരാവിയിലെ സഫീറയെയാണ് കാണാതായത്.[www.ma...

No comments:
Post a Comment