Latest News

അക്ഷയ സംരംഭകര്‍ക്ക് പരിശീലനം നല്‍കി

കാസര്‍കോട്: റവന്യു വകുപ്പിന്റെ 23 സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ ലൈന്‍ വഴി ലഭ്യമാകുന്ന ഇ- ജില്ല പദ്ധതി കാസര്‍കോട് ജില്ലയിലും നിലവില്‍ വരുന്നു. ഇതിന്റെ ഭാഗമായി അക്ഷയ സംരംഭകര്‍ക്കുള്ള ദ്വിദിന പരിശീലന പരിപാടി ജില്ല കളക്ടര്‍ മുഹമ്മദ് സഗീര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ അസിസ്റന്റ് ജില്ലാ കോര്‍ഡിനേറ്റര്‍ കരീംകോയക്കീല്‍ അധ്യക്ഷത വഹിച്ചു. ഐ ടി മിഷന്‍ മാസ്റര്‍ ട്രെയിനര്‍ ഡിബിന്‍ സംരംഭകര്‍ക്ക് ഇ- ജില്ലയെകുറിച്ചുള്ള ക്ളാസെടുത്തു. അക്ഷയ കോര്‍ഡിനേറ്റര്‍ രജീഷ് കെ ബാബു നന്ദി പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News, Mohammed Sageer, E_District, Akshaya

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.