അറാറില്‍ നിന്നും സക്കാക്കയിലേക്ക് പോയ സൗദി അറേബ്യന്‍ പബ്ലിക് കോര്‍പറേഷന്റെ(സാപ്‌കോ) ബസ് സക്കാക്കയ്ക്കുസമീപം പാലത്തില്‍ നിന്നും താഴേക്ക് മറിയുകയായിരുന്നു. അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
മരിച്ചവരില്‍ പാറ്റ്‌ന സ്വദേശി രജനീഷ്, ഉത്തര്‍പ്രദേശ് സ്വദേശി ഇന്ദ്രപാല്‍ എന്നീ ഇന്ത്യക്കാരുണ്‌ടെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
No comments:
Post a Comment