ഹരിദാസന്റെ മാരുതി സ്വിഫ്റ്റ് കാറാണ് തകര്‍ക്കപ്പെട്ടത്. രാഷ്ട്രീയ സംഘര്‍ഷങ്ങളോ മറ്റു പ്രശ്‌നങ്ങളോ ഇല്ലാത്ത കാവുമ്പായിയില്‍ നടന്ന അക്രമത്തിന് പിന്നില്‍ വ്യക്തി വൈരാഗ്യമാണെന്നാണ് കരുതപ്പെടുന്നത്. ശ്രീകണ്ഠപുരം എസ്.ഐ. കെ.സുധീറിന്റെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
No comments:
Post a Comment