എ.എം.എ.റഹീമിന്റെ സ്മരണാര്‍ത്ഥം രൂപീകരിച്ച എ.എം.എ.റഹീം ഫൗണ്ടേഷന്‍ പ്രസിദ്ധീകരിക്കുന്ന സ്‌നേഹവര്‍ത്തകന്‍ സ്മരണികയുടെ ബ്രോഷര്‍ പ്രകാശന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഹോട്ടല്‍ സിറ്റി ടവറില്‍ നടന്ന ചടങ്ങില്‍ വ്യവസായി ഹംസ മധൂര്‍ ബ്രോഷര്‍ പ്രകാശനം ചെയ്തു. കാസര്‍കോട് നഗരസഭാ മുന്‍ വൈസ് ചെയര്‍മാന്‍ എ.അബ്ദുല്‍ റഹ്മാന്‍ ഏറ്റു വാങ്ങി. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ട്രഷറര്‍ എന്‍.എം.സുബൈര്‍ അദ്ധ്യക്ഷത വഹിച്ചു. ഹാരിസ് തളങ്കര, ഷമീര്‍ ആമസോണ്ക്‌സ്, സബീല്‍ ആമസേണ്‍ സംസാരിച്ചു. ഷാഫി എ.നെല്ലിക്കുന്ന് സ്വാഗതം പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
No comments:
Post a Comment