പുതൂരില്‍ ടാക്‌സി ഡ്രൈവറായ രാജന്‍ ആറുമാസമായി മകളുടെ ബിരുദതല വിദ്യാഭാസ വായ്പയ്ക്കായി പല ബാങ്കുകളെയും സമീപിച്ചിരുന്നു. എന്നാല്‍ ബാങ്കുകള്‍ വായ്പ കൊടുക്കാന്‍ തയാറായില്ല. ഇതില്‍ മനംനൊന്താണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
No comments:
Post a Comment