ബേക്കല്‍: കാസര്‍കോട്-കാഞ്ഞങ്ങാട് കെഎസ്ടിപി റോഡ് പ്രവൃത്തി ഉദ്ഘാടനം മെയ്മാസത്തില്‍ നടക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. പാക്കം സ്ക്കൂള്‍ പരിസരത്ത് പാക്കം-കൂട്ടക്കനി-പൊടിപ്പളളം റോഡ് ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
കെഎസ്ടിപി 2005 കോടി രൂപയുടെ പ്രവൃത്തിയാണ് സംസ്ഥാനത്ത് നടപ്പാക്കുന്നത്. ജില്ലയില്‍ ഗതാഗതരംഗത്ത് വലിമാറ്റത്തിന് സഹായിക്കുന്ന റോഡാണിതെന്ന് അദ്ദേഹം പറഞ്ഞു.കെ.കുഞ്ഞിരാമന്‍(ഉദുമ) എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. മുന്‍ എംഎല്‍എ കെ.വി.കുഞ്ഞിരാമന്‍, കാഞ്ഞങ്ങാട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.കൃഷ്ണന്‍,പളളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കുഞ്ഞിരാമന്‍കുന്നൂച്ചി,വൈസ് പ്രസിഡണ്ട് പി.കെ.മാധവി,ബ്ളോക്ക് പഞ്ചായത്ത് മെമ്പര്‍ കെ.വി.ജയശ്രീ,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി.നാരായണന്‍,പി.ഗംഗ,സ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.ജയകൃഷ്ണന്‍,രാഷ്ട്രീയ കക്ഷി നേതാക്കളായ എം.സി.ഖമറുദ്ദീന്‍, ജോര്‍ജ്ജ് പൈനാംപളളി,സി.എ കരീം,എബ്രാഹം തോന്നങ്കര, ജോസഫ് വടകര, എ.കുഞ്ഞിരാമന്‍ നായര്‍കെ.ജയകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.പൊതുമരാമത്ത് വകുപ്പ് ഉത്തരമേഖല സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ എ.സിറാജുദ്ദീന്‍ സ്വാഗതവും കാഞ്ഞങ്ങാട് റോഡ് വിഭാഗം അസിസ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ വി.അശോകന്‍ നന്ദിയും പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News,Ibrahi Kunhu, Ministor,Road, Bekal, Pakkam
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
മലപ്പുറം: പ്രമുഖ മത പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല് ഉലമ കേന്ദ്ര മുശാവറ അംഗവുമായ കാപ്പില് വി ഉമര് മുസ്ലിയാര്(80) അന്തരിച്ചു. വാര്ധക...
-
കൊച്ചി:[www.malabarflash.com] ആശുപത്രി നിക്കാഹിനും വേദിയായി. കൊച്ചിയില് ശനിയാഴ്ച തൃശൂര് സ്വദേശികളായ ഫാജിറയും ഇസ്ഹാക്കും ജീവിതത്തില് ഒ...
-
ഒരു കാലത്ത് രാഷ്ട്രീയ അധികാരത്തിന്റെ ആസ്ഥാനമായിരുന്നു അള്ളടം ദേശം. അള്ളടം മുക്കാതം നാട് എന്നും വിളിച്ചിരുന്നു. തെക്ക് തൃക്കരിപ്പൂര് ഒളവ...
-
ദുബായ്: നബിദിനം പ്രമാണിച്ച് യു.എ.ഇ.യില് ഡിസംബര് 11-ന് ഞായറാഴ്ച (റബീഉല് അവ്വല് 12) പൊതു അവധി പ്രഖ്യാപിച്ചു. പൊതു, സ്വകാര്യ മേഖലകള്ക്...
-
കൊച്ചി: ബോള്ഗാട്ടി പദ്ധതിയില് ആരോപണം ഉന്നയിച്ച സിപിഎം സംസ്ഥാന സമിതിയംഗം എം.എം ലോറന്സിനെതിരെ അപകീര്ത്തികേസ്. ആരോപണം പിന്വലിച്ച് ഖേദം പ...
No comments:
Post a Comment