ചെറുവത്തൂര്‍ : നാലാം ക്ലാസ് വിദ്യാര്‍ത്ഥിനികളായ പതിമൂന്ന് കുട്ടികളെ പീഡിപ്പിച്ച സംഭവത്തില്‍ പ്രധാനാധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. ചെറുവത്തൂര്‍ കാടങ്കോട് ഇസ്ലാമിയ എ എല്‍ പി സ്കൂള്‍ പ്രധാനാധ്യാപകന് രാധാകൃഷ്ണനെ (53)യാണ് അറസ്റ്റ് ചെയ്തത്. സ്റ്റാഫ് റൂമില്‍ വെച്ച് പലതവണയായി പീഡിപ്പിച്ചുവെന്ന് ഒമ്പതുവയസുകാരി പരാതി നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് അറസ്റ്റ്. പതിമൂന്ന് വിദ്യാര്‍ത്ഥിനികളെ ഇയാള്‍ പീഡിപ്പിച്ചതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്.
എല്‍.പി സ്കൂളിലെ 13 വിദ്യാര്‍ത്ഥിനികളെ പ്രധാനാധ്യാപകന്റെ പീഡിപ്പിച്ചു
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
തിരുവനന്തപുരം: ഹൃദ്യം പദ്ധതിയിൽ സർക്കാർ ചികിത്സ ഒരുക്കാൻ തയ്യാറായിട്ടും, ഡോക്ടർമാരുടെ കർശന മുന്നറിയിപ്പ് അവഗണിച്ച് കാസർകോഡ് നിന്നും തിരുവ...
-
സ്പാനിഷ്: ബീച്ചില്‍ ഫുട്ബോള്‍ കളിക്കുകയായിരുന്ന 9 കാരനെ മരണം തട്ടിയെടുത്തു. സ്പാനിഷ് ബീച്ചില്‍ കഴിക്കവെയാണ് ബ്രിട്ടീഷുകാരനായ കായ് ഫോസെറ...
-
കാസര്‍കോട്: ദക്ഷിണേന്ത്യയിലെ പ്രമുഖ പി.ഡബ്ല്യു.ഡി കൊണ്ടാക്ട്രറും വ്യവസായ പ്രമുഖനുമായ ഹാജി സി.എം അബ്ദുല്‍ റഹ്മാന് കുദ്രോളിയുടെ മകള്‍ ഡോ:...
-
കാഞ്ഞങ്ങാട്: ഗാര്‍ഹിക പീഡനകേസില്‍ ഭാര്യയ്ക്കും പ്രായപൂര്‍ത്തിയാകാത്ത മകനും പ്രതിമാസ ചെലവിനു പണം നല്കാന് കോടതി ഉത്തരവിട്ടു. പയ്യന്നൂര്‍ ...


No comments:
Post a Comment